Download Therirangum Mukile | 1080p | Mazhathullikkilukkam | Dileep | Navya Nair | Sharada | Bharathi MP3 Song Free
Track Details & Info
| Song Title | : Therirangum Mukile | 1080p | Mazhathullikkilukkam | Dileep | Navya Nair | Sharada | Bharathi |
| Artist / Channel | : Music Zone |
| Audio Duration | : 03:21 Min |
| File Size | : 4.6 MB |
| Audio Bitrate | : 192 kbps High Quality |
| Release Date | : April 23, 2021 |
| Total Streams | : 15,995,526 views |
Download free MP3 song Therirangum Mukile | 1080p | Mazhathullikkilukkam | Dileep | Navya Nair | Sharada | Bharathi by Music Zone. The estimated download size is 4.6 MB running for 03:21 minutes in crystal clear 192kbps MP3 format. Download this popular track for free on Android, iPhone, iPad, Windows PC, or Mac.
Looking for the official release and free audio download of Therirangum Mukile | 1080p | Mazhathullikkilukkam | Dileep | Navya Nair | Sharada | Bharathi? Enjoy high-speed download links and interactive audio preview for an enhanced music experience. Check out more trending tracks by Music Zone or explore popular music genres on MP3 Music Download.
Description & Lyrics
Song : Therirangum Mukile...
Movie : Mazhathullikkilukkam [ 2002 ]
Director : Akbar Jose
Lyrics : S Ramesan Nair
Music : Suresh Peters
Singer : P Jayachandran
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍
ഒരു സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താരനിരകള്‍ [ തേരിറങ്ങും ]
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലേ
കരളിന്റെ തീരാദാഹം
കനല്‍ത്തുമ്പിപാടും പാട്ടിന്‍ കടം തീരുമോ [ തേരിറങ്ങും ]
നിലയ്ക്കാതെ വീശും കാറ്റില്‍
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും
തുളുമ്പുന്നു തിങ്കള്‍ത്താലം
നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ.. [ തേരിറങ്ങും ]